ചലച്ചിത്രം : സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ മലയാള ചിത്രം ” അതിശയങ്ങളുടെ വേനൽ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രിൽ 10 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഒൻപത് വയസ്സുകാരൻ്റെ കൗതുകക്കാഴ്ചകളും സ്വപ്ന സാക്ഷാത്കാരത്തിലേയുള്ള യാത്രയുമാണ് പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ചിത്രം ആവിഷ്ക്കരിക്കുന്നത്.
സിംഗപ്പൂർ എഷ്യൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ , യുകെ എഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവടങ്ങളിലും 117 മിനിറ്റുള്ള ചിത്രം അംഗീകാരങ്ങൾ നേടിയിരുന്നു. പ്രദർശനം റോട്ടറി മിനി എസി ഹാളിൽ വൈകിട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


