മാപ്രാണം : കോരാംവീട്ടിൽ പരേതനായ വിജയൻ ഭാര്യ സൗദാമിനി (68) അന്തരിച്ചു. സംസ്കാരം മാർച്ച് 19 ഞായറാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. മക്കൾ കവിത,സരിത സുജേഷ്, സുരഭി. മരുമക്കൾ ശിവാത്മജൻ, രാഖി, സഞ്ചയൻ
ഇരിങ്ങാലക്കുട: ക്രിസ്തുശിഷ്യനായ സെന്റ് തോമസിന്റെ പാദസ്പർശമേറ്റ ഭൂവിഭാഗമാണ് ഇരിങ്ങാലക്കുടയെന്നും ഇവിടെ നിലനിൽക്കുന്ന മതനിരപേക്ഷതയുടെയും സൗഹൃദത്തിന്റെയും പാരമ്പര്യം അഭിനന്ദനാർഹമാണെന്നും ഉന്നത വിദ്യാഭ്യാസ…