എം.പി ജാക്ക്സൺ വാർഡ് 22ൽ സ്ഥാനാർത്ഥി – ഇരിങ്ങാലക്കുട നഗരസഭ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്

ഇരിങ്ങാലക്കുട : നീണ്ട ഒരു കാലയളവിന് ശേഷം കോൺഗ്രസിലെ മുതിർന്ന നേതാവ് എം.പി ജാക്സൺ വീണ്ടും ഇരിങ്ങാലക്കുട നഗരസഭയിലേക്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയോടെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. ഇരിങ്ങാലക്കുട നഗരസഭാ മന്ദിരം ഉൾപ്പെടുന്ന മുൻസിപ്പൽ ഓഫീസ് വാർഡ് 22 ലാണ് അദ്ദേഹം മത്സരിക്കുന്നത്.

വാർഡ് 15 മുനിസിപ്പൽ ഹോസ്പിറ്റൽ വാർഡ് 18 ചന്തക്കുന്ന് എന്നി വാർഡുകൾ പതിവ് പോലെ യു ഡി എഫ് ഘടകകക്ഷിയായ കേരളാ കോൺഗ്രസിന് വിട്ടു നൽകിയിരിക്കുകയാണ്. ഇത്തവണ ഇരിങ്ങാലക്കുട നഗരസഭയിലും 41 ൽ നിന്നും 43 വാർഡുകൾ ആയിട്ടുണ്ട്.

വാർഡ് 1 മൂർക്കനാട് ചിന്ത ധർമ്മരാജൻ

വാർഡ് 2 ബംഗ്ലാവ് ടി എ പോൾ തെക്കുടൻ

വാർഡ് 3 കരുവന്നൂർ സിജു ആന്റണി

വാർഡ് 4 പീച്ചമ്പിള്ളികോണം സത്യൻ നാട്ടുവള്ളി

വാർഡ് 5 ഹോളിക്രോസ് സ്കൂൾ റെയ്ബി ജോബി

വാർഡ് 6 മാപ്രാണം ബൈജു കുറ്റിക്കാടൻ

വാർഡ് 7 മാടായിക്കോണം വിനീത പള്ളിപ്പുറം

വാർഡ് 8 നമ്പ്യാൻകാവ് സിജോ ലോനപ്പൻ

വാർഡ് 9 കുഴിക്കാട്ടുകോണം മെസ്റ്റോ മാമ്പിള്ളി

വാർഡ് 10 കാട്ടുങ്ങചിറ ജോഫി ബോസ്

വാർഡ് 11 ആസാദ് റോഡ് മഞ്ജു സജത്ത്

വാർഡ് 12 ഗാന്ധിഗ്രാം നോർത്ത് പ്രേമ പറയിൽ

വാർഡ് 13 ഗാന്ധിഗ്രാം കുരിയൻ ജോസഫ്

വാർഡ് 14 ഗാന്ധിഗ്രാം ഈസ്റ്റ് ജോസ്മി ഷാജി

വാർഡ് 15 മുൻസിപ്പൽ ഹോസ്പിറ്റൽ (കേരളാ കോൺഗ്രസ് -ജോസഫ് )

വാർഡ് 16 മഠത്തിക്കര എം എസ് ദാസൻ

വാർഡ് 17 ചാലാംപാടം മിനി ജോസ് ചക്കോല

വാർഡ് 18 ചന്തക്കുന്ന് (കേരളാ കോൺഗ്രസ് -ജോസഫ് )

വാർഡ് 19 സെന്റ് ജോസഫ് കോളേജ് അവിനാഷ് ഒ എസ്

വാർഡ് 20 ഷണ്മുഖൻ കനാൽ വിസി വർഗീസ്

വാർഡ് 21 ചേലൂർ സന്തോഷ് കാട്ടുപറമ്പിൽ

വാർഡ് 22 മുൻസിപ്പൽ ഓഫീസ് എം പി ജാക്സൺ

വാർഡ് 23 ഉണ്ണായി വാരിയർ കലാനിലയം ജുനിഷ പ്രവീൺ

വാർഡ് 24 പൂച്ചക്കുളം ബിന്ദു വിനയൻ

വാർഡ് 25 കണ്ടേശ്വരം പ്രവിൺസ് എൻ പി

വാർഡ് 26 കൊരുമ്പിശ്ശേരി നീതു സാംസൺ

വാർഡ് 27 കരുക്കുളങ്ങര സുജാ സഞ്ജയ് കുമാർ

വാർഡ് 28 കൂടൽമാണിക്യം കെ എൻ ഗിരീഷ്

വാർഡ് 29 ബസ് സ്റ്റാൻഡ് ഡെലി സിജു

വാർഡ് 30 ആയുർവേദിക് ഹോസ്പിറ്റൽ ലക്ഷ്മി മനോജ്

വാർഡ് 31 ക്രൈസ്റ്റ് കോളേജ് റോണി പോൾ മാവേലി

വാർഡ് 32 എസ് എൻ നഗർ സുരഭി വിനോദ്

വാർഡ് 33 ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പി കെ ഭാസി

വാർഡ് 34 പല്ലിക്കാട് റോഷ്നി രാമകൃഷ്ണൻ

വാർഡ് 35 സിവിൽ സ്റ്റേഷൻ ബാബു പാലക്കൽ

വാർഡ് 36 കണ്ടരം തറ സിന്ധു കെ ആർ

വാർഡ് 37 പൊറത്തിശ്ശേരി ഡാലി ജോബ് അലപ്പാടൻ

വാർഡ് 38 മഹാത്മാ സ്കൂൾ ഷീജ വർഗീസ് കോട്ടക്കകത്തുകാരൻ

വാർഡ് 39 തളിയക്കോണം സൗത്ത് സിന്ധു അജയൻ തച്ചപ്പിള്ളി

വാർഡ് 40 കല്ലട വാഹിത ഇസ്മയിൽ

വാർഡ് 41 തളിയക്കോണം നോർത്ത് ശ്രീലത വത്സൻ

വാർഡ് 42 പുത്തൻതോട് അല്ലി പോളി കാഞ്ഞിരക്കാടൻ

വാർഡ് 43 പുറതാട് ഷാജി പുല്ലോക്കാരൻ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page