ഇരിങ്ങാലക്കുട : നിലമ്പൂരിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ വൻ ഭൂരിപക്ഷ വിജയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വൈകീട്ട് നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി.
രാജീവ് ഗാന്ധി കോൺഗ്രസ് കമ്മറ്റി മന്ദിരത്തിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ ഇരിങ്ങാലക്കുട കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് സി.എസ്. അബ്ദുർഹഖ് മാസ്റ്റർ, സോമൻ ചിറ്റേത്, മുൻ കെ.പി.സി.സി സെക്രട്ടറി എൻ പി ജാക്സൺ, ടി വി ചാർളി, സുജ സംജീവ്കുമാർ ,ഷാജു പാറേക്കാടൻ, അഡ്വ വി സി വര്ഗീസ്, എ സി സുരേഷ് തുടങ്ങിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive