കൂടൽമാണിക്യം ക്ഷേത്രത്തിലെ അഷ്ടമംഗല്യ പ്രശ്നം : ഒക്ടോബർ 8 ന് തിയതി ലഭിച്ചതായി ദേവസ്വം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ അഷ്ടമംഗല്യ പ്രശ്‌നത്തിന് ഒക്ടോബർ 8 ബുധനാഴ്ച തീയതി ലഭിച്ചതായി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അറിയിച്ചു.

അഷ്ടമംഗല്യ പ്രശ്നത്തിന്റെ തീയതി നിശ്ചയിക്കുന്നതിനായി കൂടൽമാണിക്യ സ്വാമിയുടെ തിരുനടയിൽൽ വെച്ച് ജൂലായ് 30 ന് നടന്ന നറക്കെടുപ്പിലൂടെ നിശ്ചയിച്ച ദൈവജ്ഞരിൽ ഒന്നാമതായി എത്തിയആമയൂർ വേണുഗോപാല പണിക്കരെ കാണുന്നതിനായി ഇന്ന് ഡോ. മുരളി ഹരിതം, അഡ്മിനിസ്ട്രേറ്റർ രാധേഷ് എന്നിവർ പോയത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page