ഇരിങ്ങാലക്കുട : ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ പുതിയ ഓഫിസ് ഠാണാവിൽ ഇ.ജി. കോപ്ലക്സിൽ ജെ.സി ഐ ഭവനം ഇരിങ്ങാലക്കുട നഗരസഭ ചെയർ പേഴ്സൺ മേരിക്കുട്ടി ജോയും ജെ.സി.ഐ. സോൺ പ്രസിഡൻഡ് മെജോ ജോൺസണും ചേർന്ന് ഉദ്‌ഘാടനം നിർവഹിച്ചു.
ജെ.സി.ഐ ചാപ്റ്റർ പ്രസിഡന്റ് ലിയോ പോൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സഞ്ജു പട്ടത്ത്. ട്രഷറർ ഷിജു കണ്ടംകുളത്തി, മുൻ പ്രസിഡന്റുമാരായ അഡ്വ ജോൺ നിധിൻ തോമസ്, ടെൽസൺ കോട്ടോളി, ജോർജ് പുന്നേലി പറമ്പിൽ എന്നിവർ സംസാരിച്ചു. അഭിഭാഷക ജോലിയിൽ 25 വർഷം പൂർത്തിയാക്കിയ അഡ്വ. ഹോബി ജോളിയെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com