ഇരിങ്ങാലക്കുട : ജോൺസൺ ചിറമ്മൽ രചിച്ച ആരണ്യകങ്ങളിലെ അധിനിവേശങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം കേരള പ്രിൻ്റെഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വൈ. വിജയൻ പ്രകാശനം ചെയ്തു. രാജീവ് ഉപ്പത്ത് ഏറ്റുവാങ്ങി.
സണ്ണി കുണ്ടുകുളം അധ്യക്ഷനായി. എം. എസ് വികാസ് , പി.ബിജു, ടി.എസ് ബൈജു, ബൈജു ജോസഫ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

