കാട്ടൂർ കലാസദനം – സർഗ്ഗ സംഗമം

കാട്ടൂർ : കലാ സദനം – സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ ദ്വൈവാര സാഹിത്യസദസ്സിൻ്റെ ഭാഗമായി സംഘടിപ്പിച്ച “കാവ്യ വിചാരം” സാഹിത്യകാരൻ അഞ്ചത്ത് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷനായി.

മുഹമ്മദ് ഇബ്രാഹിം പി. എസ്സ്. ( സിംപ്സൺ ഇബ്രു) ശശി കാട്ടൂർ, ദയ വൈറ്റ്കാസിൽ, രതി കല്ലട, ആൻ്റെണി കൈതാരത്ത്, കെ.ദിനേശ് രാജ , വിനോദ് എടതിരിഞ്ഞി, രാധാകൃഷ്ണൻ കിഴുത്താണി, കെ. എൻ. സുരേഷ് കുമാർ എന്നിവർചർച്ചയിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page