കേരളപ്പിറവി ആഘോഷിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കേരളപ്പിറവി ആഘോഷിച്ചു. എസ്.എം.സി ചെയർമാൻ പി.എസ് സുരേന്ദ്രൻ സന്ദേശം കൈമാറി. മലയാളം ക്ലബ്ബ് സെക്രട്ടറി പി.എസ് സനുഷ, പ്രസിഡണ്ട് വി.എസ്. വൈഗ, മലയാളം അദ്ധ്യാപിക വി.എസ്. നിഷ എന്നിവർ സംസാരിച്ചു. തുടർന്ന് കേരളത്തനിമയുള്ള പരിപാടികൾ അരങ്ങേറി. ശാന്തി നികേതൻ മലയാളവിഭാഗം പരിപാടികൾക്ക് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page