ഇരിങ്ങാലക്കുട നഗരസഭ മുൻ ആരോഗ്യവിഭാഗം ഉദ്യാഗസ്ഥ സതീഭായ് (65) അന്തരിച്ചു

കാട്ടൂർ : ഇരിങ്ങാലക്കുട നഗരസഭ മുൻ ആരോഗ്യവിഭാഗം ഉദ്യാഗസ്ഥ സതീഭായ് (65) അന്തരിച്ചു. ഹെൽത്ത് സൂപ്രവൈസർ ആയിരുന്നു. പഴമ്പിള്ളി പ്രകാശന്റെ (ലേറ്റ്) ഭാര്യയാണ്. സംസ്ക്കാരം ജൂലായ് 12 വെള്ളിയാഴ്ച കാട്ടൂർ എസ്.എൻ.ഡി.പി. സ്റ്റോപ്പിനു സമീപമുള്ള സ്വവസതിയിൽ രാവിലെ 10 മണിക്ക്. മക്കൾ – സൂരജ്, ദീപക്ക്. മരുമക്കൾ- മേഘ, ആഭ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page