71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം – ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് അങ്കണത്തിൽ പതാക ഉയർത്തി

ഇരിങ്ങാലക്കുട : 71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനത്ത്‌ 14 മുതൽ 20 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അങ്കണത്തിൽ പ്രസിഡണ്ട് തിലകൻ പൊയ്യാറ പതാക ഉയർത്തി. ഡയറക്ടർ എ. സി. സുരേഷ്, സെക്രട്ടറി കെ.എസ്. ശ്രീജിത്ത് , അസി. സെക്രട്ടറി കെ. ആർ. ജയശ്രീ , മാനേജർ ഇൻ ചാർജ് വി.ഡി. രേഷ്മ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page