‘കാത്തിരിപ്പും ഒരു കവിതയാണ്…’ ഇരിങ്ങാലക്കുട ഠാണ ജനറൽ ആശുപത്രി ബസ് സ്റ്റോപ്പിൽ പുസ്തകമൂല ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : കാത്തിരിപ്പ് കേന്ദ്രങ്ങളും മനുഷ്യർ കൂടുന്ന മറ്റിടങ്ങളും സർഗ്ഗാത്മക ഇടങ്ങളായി പരിവർത്തിപ്പിക്കണമെന്നും അവിടങ്ങളിൽ നുറുങ്ങ് വായനകൾക്കുള്ള പുസ്തകങ്ങളും സംഗീതാസ്വാദനത്തിനുള്ള…
