ഇരിങ്ങാലക്കുടയിൽ കുഴികളില്ലാത്ത റോഡ് വാഗ്ദാനം ചെയ്ത് 31-ാം വാർഡിൽ സ്വതന്ത്ര വികസന മുന്നണി സ്ഥാനാർത്ഥി പ്രീതി ഷാജു
ഇരിങ്ങാലക്കുട : തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് അടുത്തതോടെ ഏവരുടെയും ശ്രദ്ധ പ്രധാന മുന്നണി സ്ഥാനാർത്ഥികളിൽ ഒതുങ്ങുമ്പോൾ വ്യത്യസ്തമായ വികസന കാഴ്ചപ്പാടോടെ…
