മാപ്രാണം : നേത്ര ഐ കെയർ ഹോസ്പിറ്റലും മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂളും സംയുക്തമായി എൻ.എസ്.എസ് ന്റെ നേതൃത്വത്തിൽ മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ചടങ്ങ് ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്‌ഘാടനം നിർവഹിച്ചു.
ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഗംഗ എം.പി സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് അഡ്വ സിജു പാറേക്കാടൻ, അനീഷ് , നേത്ര ഹോസ്പിറ്റൽ, ഫസ്റ്റ് അസിസ്റ്റന്റ് സുഭാഷ് എ പാനികുളം, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എൻ.എസ്.എസ് വോളന്റീർ ലീഡർ മാസ്റ്റർ സാന്റോ ജോഷി കൂനൻ നന്ദി അർപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

