സഹോദയ ബാഡ്മിൻറൺ ആൻഡ് ടേബിൾ ടെന്നിസ് ടൂർണമെൻറ് – ശാന്തിനേകതൻ പബ്ലിക് സ്കൂളിന് മികച്ച വിജയം

ഇരിങ്ങാലക്കുട : തൃശ്ശൂർ സെൻട്രൽ സഹോദയ ബാഡ്മിറ്റൺ & ടേബിൾ ടെന്നീസ് ടൂർണമെന്റിൽ ‘പെൺകുട്ടികളുടെ ടേബിൾ ടെന്നിസ് മത്സരത്തിൻ ഓവറോൾ കിരീടവും , ആൺ കുട്ടികളുടെ വിഭാഗം ഓവറോൾ രണ്ടാം സ്ഥാനവും ഇരിങ്ങാലക്കുട ശാന്തിനികേതൻ വിദ്യാർത്ഥികൾ കരസ്ഥമാക്കി. ഇരു ടീമുകൾക്കും പരിശീലനം നൽകിയത് കോച്ച് ഫ്രാൻസിസ്’, പി.ശോഭ, പി. കെ. ലെഞ്ജിഷ് എന്നിവരാണ് . മാള ഹോളി ഗ്രേസ് അക്കാഡമിയിലാണ് മത്സരങ്ങൾ നടന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page