കാട്ടൂർ പോംപെ സെന്റ് മേരീസ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കാട്ടൂർ : പോംപെ സെന്റ് മേരീസ് ഹയർ സെക്കൻഡറി (വൊക്കേഷണൽ) സ്കൂളിൽ നടന്ന രക്തദാന ക്യാമ്പ് കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി വി ലത ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് യൂണിറ്റ് ഐ.എം.എ യുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ വിദ്യാർത്ഥികളും അധ്യാപകരും പൊതുജനങ്ങളും അടക്കം 50ലധികം പേർ പങ്കെടുത്തു.

Blood donation camp organized at Kattoor Pompe St. Mary’s Higher Secondary (Vocational) School

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page