ഇരിങ്ങാലക്കുട : ശബരിമല തീത്ഥാടനത്തോടനുബന്ധിച്ച് അയ്യപ്പന്മാർക്ക് വിരി വയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും വേണ്ടി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ ദേവസ്വം പ്രത്യേകം സൗകര്യം ഒരുക്കി വിശ്രമ കേന്ദ്രം തുറന്നു .
ക്ഷേത്രത്തിൽ ദർശനായി എത്തുന്ന അയ്യപ്പന്മാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. മണ്ഡലകാല വിശ്രമ കേന്ദ്രത്തിൻ്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം കൂടൽമാണിക്യം ചെയർമാൻ അഡ്വ. സി കെ ഗോപി നിർവഹിച്ചു. ഭരണസമിതി അംഗം അഡ്വ. കെ ജി അജയ്കുമാർ , ദേവസ്വം അഡ്മിനിസ്ട്രേറ്റർ രാദേഷ്, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

