കാത്തിരിപ്പിന് വിരാമം.!!
മെട്രോ നഗരങ്ങളിലെ ഷോപ്പിംഗ് അനുഭവം ഇനി ഇരിങ്ങാലക്കുടയിലും. ബസ്സ്റ്റാൻഡിന് സമീപം AKP ജങ്ഷൻ റോഡിൽ പാം സ്ക്വയർ മാളിൽ പുതിയ സ്മാർട്ട് ബസാർ സെപ്റ്റംബർ 16ന് രാവിലെ 9 മണിക്ക് ഗ്രാൻഡ് ലോഞ്ചിന് ഒരുങ്ങുന്നു
മെട്രോ നഗരങ്ങളിലെ ഷോപ്പിംഗ് അനുഭവം ഇനി ഇരിങ്ങാലക്കുടയിലും. ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിന് സമീപം AKP ജങ്ഷൻ റോഡിൽ പാം സ്ക്വയർ മാളിൽ പുതിയ സ്മാർട്ട് ബസാർ ഗ്രാൻഡ് ലോഞ്ചിനു ഒരുങ്ങുന്നു. സെപ്റ്റംബർ 16-ന് രാവിലെ 9 മണിക്കാണ് ഗ്രാൻഡ് ലോഞ്ച് .
പഴങ്ങൾ, പച്ചക്കറികൾ, പലചരക്കുകൾ, വീട്ടു സാധങ്ങൾ, വസ്ത്രങ്ങൾ, ഹോം അപ്ലയൻസ് തുടങ്ങി ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ ഉണ്ട്.
MRP യിൽ മിനിമം 5% വിലക്കുറവ്, കൂടാതെ 1999 രൂപക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ഒരു കിലോ പഞ്ചസാര 9 രൂപക്ക് ഇവയെല്ലാം സ്മാർട്ട് സ്റ്റോറിന്റെ വാഗ്ദാനങ്ങളാണ്.
ഗ്രാൻഡ് ലോഞ്ചിന്റെ ഭാഗമായി നിരവധി ഓഫറുകൾ ഒരുക്കിയിരിക്കുന്നു. ഗ്രാൻഡ് ലോഞ്ചിന്റെ ഭാഗമായുള്ള ലക്കി ഡ്രോയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് 32 ഇഞ്ച് LED TV സമ്മാനമായി ലഭിക്കുന്നു.
കൂടാതെ 4 പേർക്ക് മിക്സിയും 10 പേർക്ക് ഡിന്നർ സെറ്റും 20 പേർക്ക് പാരീസ് പഞ്ചസാര 5 കിലോയും കൂടാതെ 30 പേർക്ക് 6 പീസ് ഗ്ലാസ്സ് സെറ്റും, ശനി ഞായർ ദിവസങ്ങളിൽ ലക്കി ഡ്രോയിലൂടെ ഉപഭോക്താക്കൾക്ക് നേടാനുള്ള അവസരം സ്മാർട്ട് ബസാറിൽ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com