യജുർവേദ ലക്ഷാർച്ചന അമ്പതാം വർഷത്തിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ 1976 ൽ കാമകോടി യജുർവേദ പാഠശാലയുടെ നേതൃത്വത്തിൽ ആരംഭിച്ച യജുർവേദ ലക്ഷാർച്ചന അമ്പതാം വർഷത്തിലേക്ക് കടന്നു.

ധനുമാസം ഒന്നാം തീയതി ക്ഷേത്ര മണ്ഡപത്തിൽ വച്ച് ആമല്ലൂർ നാരായണൻ നമ്പൂതിരിയാണ് ഇഷെത്വാ -ഊജേത്വാ എന്ന കൃഷ്ണ വേദത്തിലെ സംഹിത ആദിവാക്യം ചൊല്ലി വർഷ ലക്ഷണക്കി തുടക്കം കുറിച്ചു .

തുടർ ന്ന് പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി, സുബ്രഹ്മണ്യൻ നമ്പൂതിരി , കൂറ്റമ്പിള്ളി വാസുദേവൻ നമ്പൂതിരി , താനിയിൽ മതിയേത് കൃഷ്ണൻ നമ്പൂതിരി , കാവനാട് പരമേശ്വരൻ നമ്പൂതിരി എന്നിവരും വേദ പാഠശാല അധ്യാപകരായ കോടിതലപ്പണ കീഴാനല്ലൂർ യതീന്ദ്രൻ നമ്പൂതിരി, വേദ പാഠശാല വിദ്യാർത്ഥികൾ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത് . ചൊവ്വാഴ്ച ലക്ഷാർച്ചന സമാപിക്കും.

The Yajurveda Laksharchana, which began in 1976 under the leadership of Kamakoti Yajurveda Pathashala at the Koodalamanikyam temple, has entered its fiftieth year.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page