സുബ്രതോ കപ്പ് ഫുട്ബോളിൽ ജേതാക്കളായി എടതിരിഞ്ഞി എച്ച്.ഡി.പി.സമാജം ഹയർ സെക്കൻഡറി സ്കൂൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ അണ്ടർ 17 വിഭാഗത്തിൽ എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.

ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ വെള്ളിയാഴ്ച നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ഇരിങ്ങാലക്കുട നാഷണൽ ഹയർസെക്കൻഡറി സ്കൂളിനെ 2-1 ന് പരാജയപ്പെടുത്തിയാണ് എച്ച്.ഡി.പി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

അണ്ടർ 14 ആൺകുട്ടികളുടെ മത്സരത്തിൽ എച്ച്.ഡി.പി സമാജം ഹയർസെക്കൻഡറി സ്കൂൾ റണ്ണർ അപ്പ്‌ ആയി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O

continue reading below...

continue reading below..