അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ എഴാം ദിനത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒരുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ എഴാം ദിനത്തിൽ മാസ് മൂവീസിൽ രാവിലെ 10 ന് ” അംബ്രോസിയ ” , 12 ന് ” സത്യപുല്ല് ” , വൈകീട്ട് 6 മണിക്ക് റോട്ടറി മിനി എസി ഹാളിൽ നോർവീജിയൻ ചിത്രമായ ” സെൻ്റിമെൻ്റൽ വാല്യു ” വും പ്രദർശിപ്പിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page