സമൂഹ നന്മയ്ക്കായി ശ്രീ സംഗമേശാനന്ദ വേദിക് ഫൗണ്ടേഷൻ ശ്രീ രുദ്രാപീഠം ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ശ്രീ ലക്ഷ്മി നൃസിംഹ ധന്വന്തരി യജ്ഞം മെയ് 18 മുതല്‍ 21 വരെ

ഇരിങ്ങാലക്കുട : ശ്രീ സംഗമേശ്വാനന്ദ വേദിക് ഫൗണ്ടേഷന്‍ ശ്രീ രുദ്രപീഠം ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ മെയ് 18 മുതല്‍ 21 വരെ ചെമ്മണ്ട സുബ്രമുഹ്ണ്യ സ്വാമി ക്ഷേത്രത്തില്‍ വച്ച് സമൂഹ നന്മയ്ക്കായി ശ്രീ ലക്ഷ്മി നൃസിംഹ ധന്വന്തരി യജ്ഞം നടത്തുന്നതായി സംഘാടകർ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുഖ്യ ലക്ഷാധികാരിയായി മഹാമണ്ഡലശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജും, മുഖ്യ ആചാര്യയായി മാതാജി സംഗമേശാനന്ദ സരസ്വതിയും, മുഖ്യ കാര്‍മ്മികനായി മാളികപ്പുറം മുന്‍ മേല്‍ശാന്തി ബ്രഹ്‌മശ്രീ ശംഭു നമ്പുതീരിപ്പാടും, സൂര്യകാലടി സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടും, പത്‌നി ശ്രികല ഭട്ടതിരിപ്പാടും യജമാനന്‍ പത്‌നി സ്ഥാനവും വഹിക്കും.

മാതാജി സംഗമേശാനന്ദ സരസ്വതി, ശ്രീ സംഗമേശ്വാനന്ദ വേദിക് ഫൗണ്ടേഷന്‍ ട്രസ്റ്റ് സെക്രട്ടറി രഞ്ജിത്ത് ബാലാജി , മേജർ ജനറൽ പി വിവേകാനന്ദൻ, ആചാര്യ സേതുമാധവ് ജി, രാധാകൃഷ്ണൻ, ഉഷ ഉണ്ണികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

For the welfare of the society, Sri Sangameshananda Vedic Foundation Sri Rudrapeetham Irinjalakuda will organize Sri Lakshmi Nrisimha Dhanvantari Yajna from May 18 to 21 at Chemmanda Subramunya Swamy Temple

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page