ജോലി ഒഴിവ് : ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി ജൂനിയർ, ഫിസിക്സ് ജൂനിയർ എന്നിവ വിഷയങ്ങൾക്ക് ഹയർസെക്കൻഡറി വിഭാഗത്തിൽ ഒഴിവുണ്ട്.
താൽക്കാലിക ഒഴിവിലേക്ക് ഇന്റർവ്യൂവിന് ഹാജരാക്കുന്നതിന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലായ് 2 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9446626685
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




