ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിംഗ്റൂം ആന്റ് ലൈബ്രറി, യുവകലാസാഹിതി എന്നിവരുടെ ആഭിമുഖ്യത്തിൽ കെ വി രാമനാഥൻ അനുസ്‌മരണം സംഘടിപ്പിച്ചു. ലൈബ്രറി അങ്കണത്തിൽ നടന്ന പരിപാടി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം നിർവഹിcചു. ഇരിങ്ങാലക്കുട യുവകലാസാഹിതി പ്രസിഡന്റ് അഡ്വ. രാജേഷ് തമ്പാൻ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൺ എം പി ജാക്സൺ, തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ സുധീഷ് എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി . മഹാത്മാഗാന്ധി റീഡിംഗ്റൂം ആന്റ് ലൈബ്രറി സെക്രട്ടറി അഡ്വ. കെ.ജി അജയകുമാർ സ്വാഗതവും , മുകുന്ദപുരം ലൈബ്രറി കൗൺസിൽ സെക്രട്ടറി മോഹനൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

