ചലച്ചിത്രം : ചിക്കാഗോ, സവന്ന അന്തർദേശീയ ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ 2025 ലെ ചിത്രം ” റെൻ്റൽ ഫാമിലി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രിൽ 17 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു.
ജപ്പാനിലെ ടോക്കിയോവിൽ കഴിയുന്ന ഫിലിപ്പ് എന്ന അമേരിക്കൻ നടൻ്റെ ജീവിതമാണ് ഇംഗ്ലീഷ്, ജപ്പാനീസ് ഭാഷകളിലായിട്ടുള്ള 110 മിനിറ്റുള്ള ചിത്രം പറയുന്നത് . അവസരങ്ങൾ കുറയുന്നതോടെ പ്രിയപ്പെട്ടവരുടെ പകരക്കാരായി വേഷമിടുന്ന അഭിനേതാക്കളെ നൽകുന്ന റെൻ്റൽ ഫാമിലി കമ്പനിയിൽ ഫിലിപ്പിന് പ്രവർത്തിക്കേണ്ടി വരുന്നു.
025 ലെ മികച്ച പത്ത് ചിത്രങ്ങളിൽ ഒന്നായി ചിത്രത്തെ നാഷണൽ ബോർഡ് ഓഫ് റിവ്യൂ തിരഞ്ഞെടുത്തിരുന്നു. പ്രദർശനം വൈകീട്ട് 6 ന് റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

