ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ആശ്രമ ദൈവാലയത്തിൽ നവംബർ 25 മുതൽ 30 വരെ ആഘോഷിക്കുന്ന ക്രിസ്തുരാജൻ്റെ തിരുനാൾ കൊടിയേറി. ഫാ. ജോയ് പീണിക്കപറമ്പിൽ CMI (പ്രിയോർ, ക്രൈസ്റ്റ് ആശ്രമം) തിരുന്നാൾ കൊടിയേറ്റം നിർവ്വഹിച്ചു. തുടർന്ന് ആഘോഷമായ ദിവ്യബലി, നൊവേന എന്നിവ നടന്നു. തിരുകർമ്മങ്ങൾക്ക് ഫാ. ബിജു കോലങ്കണ്ണി CMI (സുപ്പീരിയർ, CMI ഭവൻ, ചാലക്കുടി) മുഖ്യകാർമികനായിരിന്നു. ഫാ. ഡോ. പ്രൊഫ. ജോളി ആൻഡ്രൂസ് CMI (പ്രിൻസിപ്പാൾ, ക്രൈസ്റ്റ് കോളേജ്) വചനചിന്ത നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


