കെ മുരളീധരൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ചു

ഇരിങ്ങാലക്കുട : തൃശ്ശൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ പ്രചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ആളൂർ, മുരിയാട്, പൊറത്തിശ്ശേരി എന്നിവിടങ്ങളിലെ പ്രധാന വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ചു.

കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ, മുൻ ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ, ഡി.സി.സി സെക്രട്ടറിമാരായ സജീവൻ കുരിയച്ചിറ, ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത്, മണ്ഡലം പ്രസിഡണ്ട് മാരായ ബാബു തോമസ്, സാജു പാറേക്കാടൻ, പി കെ ഭാസി, ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page