ചലച്ചിത്രം : ദേശീയ പുരസ്കാരം നേടിയ ” ആളൊരുക്കം ” സംവിധാനം ചെയ്ത മാധ്യമ പ്രവർത്തകനായ വി സി അഭിലാഷിൻ്റെ ” എ പാൻ ഇന്ത്യൻ സ്റ്റോറി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒക്ടോബർ 17 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.
ഭാര്യയും മകനും സഹോദരനുമടങ്ങുന്ന ഹരിയുടെ വീട്ടിലേക്ക് സഹപ്രവർത്തകനായ റെജി കുടുംബ സമേതം താമസിക്കാൻ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഒന്നരമണിക്കൂർ ഉള്ള ചിത്രം പറയുന്നത്.
2024 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. പ്രദർശനം വൈകീട്ട് 6 ന് റോട്ടറി ക്ലബ്ബ് എസി ഹാളിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

