വയോജന ദിനത്തിൽ 101 വയസ്സുകാരിക്ക് കോൺഗ്രസ് ആദരവ്

ആനന്ദപുരം : വയോജന ദിനത്തിൽ 101 വയസ്സ് ആയ ആനന്ദപുരം മുണ്ടയ്ക്കൽ മാണി ഭാര്യ ഇട്ടിപ്പെണ്ണിനെ കോൺഗ്രസ് ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് സാജു പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. എൻ. എൽ. ജോൺസൺ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം. എൻ. രമേശ് ഉപഹാരം സമർപ്പിച്ചു.



ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, വിബിൻ വെള്ളയത്ത്, മോളി ജേയ്ക്കബ്ബ്, പഞ്ചായത്ത് അംഗം നിത അർജുനൻ , അനിൽ പള്ളിപ്പുറം, രാധാകൃഷ്ണൻ ഞാറ്റു വെട്ടി,ശാലിനി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page