ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിൽ എസ്.പി.സി ‘ഫ്രണ്ട്‌സ് അറ്റ് ഹോം’ പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾക്ക് സ്കൂൾ ഓപ്പണിങ് കിറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂളിൽ എസ്.പി.സി സംഘടന നടപ്പിലാക്കുന്ന ‘ഫ്രണ്ട്‌സ് അറ്റ് ഹോം’ പ്രോജക്ടിന്റെ ഭാഗമായി സ്കൂളിലെ കുട്ടികൾക്ക് സ്കൂൾ ഓപ്പണിങ് കിറ്റ് വിതരണം ചെയ്തു.

ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ പി വി ശിവകുമാർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ജെയ്ഫിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്സ്‌ട്രെസ് സിസ്റ്റർ സുദീപ സി.എം.സി സ്വാഗതവും എസ്.പി.സി അദ്ധ്യാപിക ലക്ഷ്മി കൃഷ്ണൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page