സിറിയൻ ആഭ്യന്തര യുദ്ധം പശ്ചാത്തലമാക്കി അമേരിക്കൻ സംവിധായകൻ ബ്രാൻഡ് ആൻ്റേഴ്സൻ നിർമ്മിച്ച ചിത്രം ” ഐ വാസ് എ സ്ട്രേഞ്ചർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : സിറിയൻ ആഭ്യന്തര യുദ്ധം പശ്ചാത്തലമാക്കി അമേരിക്കൻ സംവിധായകൻ ബ്രാൻഡ് ആൻ്റേഴ്സൻ നിർമ്മിച്ച ചിത്രം ” ഐ വാസ് എ സ്ട്രേഞ്ചർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 10 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു.



2015 ൽ സിറിയൻ നഗരത്തിൽ ബോംബിങ്ങിൽ വീട് തകർന്നതിനെ തുടർന്ന് മകളോടൊപ്പം പലായനം ചെയ്യേണ്ടി വരുന്ന ഡോ അമീറ സമാനമായ അസ്ഥയിലൂടെ കടന്നു പോകുന്ന നാലു പേരുമായി ഒരു രാത്രി ഒരുമിച്ച് കഴിയേണ്ടി വരുന്നു .. 2024 ലെ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ നേടിയ ആംസെസ്റ്റി പുരസ്കാരമടക്കം നാല്പതോളം അംഗീകാരങ്ങൾ ചിത്രം നേടിയിരുന്നു. 103 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page