ഇരിങ്ങാലക്കുട : വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ പോളിങ് ശതമാനത്തിൽ വർധന. 76.5% രേഖപ്പെടുത്തിയിരിക്കുന്നത് , കൃത്യമായ കണക്കുകൾ 9 മണിയോടെ ലഭ്യമാകും. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ 74. 8% പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ഇനി 25 നാൾ മുന്നണികൾക്ക് കൂട്ടലും കിഴിക്കലിന്റെയും ദിനങ്ങളാണ്. മെയ് നാലിനാണ് വോട്ടെണ്ണൽ. മൂന്നു മുന്നണികളും വിജയപ്രതിക്ഷയിലാണ് . പോളിങ്ങിൽ ഉണ്ടായ വർദ്ധനവ് തങ്ങൾക്ക് അനുകൂലമെന്നാണ് ഇവർ കരുതുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


