ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ജീവിതോത്സവം 2025 ഉദ്ഘാടനവും എൻ.എസ്.എസ് ദിനാചരണവും

ഇരിങ്ങാലക്കുട : ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ജീവിതോത്സവം 2025 ഉദ്ഘാടനവും എൻ. എസ്. എസ് ദിനാചരണവും വിപുലമായ രീതിയിൽ സംഘടിപ്പിച്ചു .ഇരിങ്ങാലക്കുട നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറെക്കാടൻ ജീവിതോത്സവം പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ മുരളി എം. കെ അധ്യക്ഷത വഹിച്ചു.

എൻ. എസ് എസ് പ്രോഗ്രാം ഓഫീസർ വിനുകുമാർ എൻ. വി 21 ദിവസം നീണ്ടു നിൽക്കുന്ന ജീവിതോത്സവം പദ്ധതി വിശദീകരിച്ചു. കുമാരി ജാക്വലിൻ ജെ മെന്റസ് ജീവിതോത്സവം പ്രതിജ്ഞ ചൊല്ലികൊടുത്തു. പി. ടി. എ പ്രസിഡന്റ് ഭക്തവത്സലൻ. വി, എൻ. എസ്. എസ് വോളണ്ടിയർ ലീഡർമാരായ മാസ്റ്റർ അഞ്ചിൽ ടി. എസ്, കുമാരി പാർവതിദയ എ. എ എന്നിവർ സംസാരിച്ചു.

Inauguration of Jeevitaotsavam 2025 and NSS Day celebration at Irinjalakuda Govt. Model Boys Higher Secondary Schoo

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page