സിവിൽ സ്റ്റേഷൻ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റുകൾ 20, 49 എന്നിവയുടെ ആഭിമുഖ്യത്തിൽ…

കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് ദിനാചരണം

കാറളം : കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻഎസ്എസ് ദിനാചരണവും ‘തൂഫാൻ’ ലഹരി…

‘വീട്ടിലെ ലൈബ്രറിയി’ ലേക്ക് പുസ്തകങ്ങൾ ശേഖരിച്ച് നൽകി കാറളം സ്കൂളിലെ വിഎച്ച് എസ് ഇ വിഭാഗം എൻഎസ്എസ് യൂണിറ്റ്

കാറളം : വിഎച്ച്എസ്എസ് കാറളം സ്കൂളിലെ വിഎച്ച് എസ് ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ റഷീദ് കാറളത്തിന്റെ വസതിയിൽ…

കുട നിർമ്മിച്ച് വിൽപ്പന നടത്തി; വീൽചെയർ സമ്മാനിച്ച് എൻ.എസ്.എസ് വോളന്റിയർമാർ

കാട്ടൂർ : പോംപേ സെൻറ് മേരീസ് കാട്ടൂരിലെ എൻ.എസ്.എസ് വോളന്റിയർമാർ കുട നിർമ്മിച്ച് വിൽപ്പന നടത്തി സമാഹരിച്ച തുകയിൽ നിന്ന്…

“ഓറഞ്ച് ദ വേൾഡ്” ക്യാമ്പയിനുമായി ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റുകൾ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്), ഇരിഞ്ഞാലക്കുടയിലെ നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റുകൾ 20, 49 എന്നിവയുടെ നേതൃത്വത്തിൽ…

എൻഎസ്എസ് വളണ്ടിയർമാർ ശേഖരിച്ച വസ്ത്രങ്ങൾ അനാഥാലയത്തിലെ അന്തേവാസികൾക്ക് വിതരണം ചെയ്തു

കാറളം : കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻഎസ്എസ് വളണ്ടിയർമാർ ശേഖരിച്ച വസ്ത്രങ്ങൾ അനാഥാലയത്തിലെ…

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി പേപ്പർ ബാഗ് നിർമാണവും വിതരണവുമായി കാറളം വി.എച്ച്.എസ്.ഇ എൻ.എസ്.എസ് യൂണിറ്റ്

കാറളം : കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ് ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹരിതം ജീവനം പ്രവർത്തനങ്ങളുടെ ഭാഗമായി…

‘വീട്ടിലെ ലൈബ്രറി ‘ യിലേക്ക് പുസ്തകങ്ങൾ കൈമാറി കാറളം വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

കാറളം : കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ വായനാ ശീലം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി…

‘തെളിമ’ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കിഴുത്താണി : കാറളം വിഎച്ച്എസ്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെയും ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ കിഴുത്താണി…

You cannot copy content of this page