എൻ.എസ്.എസ് എൻറോൾമെന്റ് ദിനാചരണം

കാട്ടൂർ : പോംപേ സെൻറ് മേരീസ് വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ് എൻറോൾമെന്റ് ദിനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മനു പി എസ് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് NSS റിസോഴ്സ് പേഴ്സൺ സൈമൺ ജോസിന്റെ നേതൃത്വത്തിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.


ഇതിനോട് അനുബന്ധിച്ച് സ്കൂളിൽ തെങ്ങിൻ തൈ നട്ട് നാളികേര ദിനാചരണം ആചരിച്ചു. പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എസ് അനീഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജിജി പ്രവീൺ, പഞ്ചായത്ത്‌ അംഗം ജോയ് പി എൽ, ജൂലിസ്സ് ആന്റണി, കാർഷിക വികസന സമിതി അംഗം അരവിന്ദാക്ഷൻ ഇ വി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫാജിത റഹ്മാൻ, കൃഷി ഓഫീസർ രേഷ്മ എൻ ടി, PSMVHSS പ്രിൻസിപ്പൽ പ്രിയ കെ ബി, പ്രോഗ്രാം ഓഫീസർ വിനിത വി ബി, വോളണ്ടിയർ ലീഡർമാരായ അനശ്വര, അതുൽ കൃഷ്ണ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page