ഇരിങ്ങാലക്കുട : ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഇരിങ്ങാലക്കുട നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ലോക നാളികേര ദിനമാഘോഷിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ സ്കൂൾ അങ്കണത്തിൽ തെങ്ങിൽ തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പ്രവീൺസ് ഞാറ്റുവെട്ടി, വാർഡ് കൗൺസിലർ ഡെലി സിജു യോഹന്നാൻ, പ്രിൻസിപ്പാൾ എം. കെ മുരളി, അഗ്രികൾച്ചറൽ ഫീൽഡ് ഓഫീസർ എം. ആർ അജിത് കുമാർ, അസിസ്റ്റന്റ് കൃഷി ഓഫീസർ എം. കെ ഉണ്ണി, അഗ്രികൾച്ചറൽ അസിസ്റ്റന്റ് പി. എസ് വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



