കല്ലേറ്റുംകര : കല്ലേറ്റുംകര സഹകരണ ബാങ്ക് പ്രവർത്തന പരിധിയിലെ 3 സ്കൂളുകളായ BVMHS കല്ലേറ്റുംകര, IJLPS കല്ലേറ്റുംകര, SSUPS താഴെക്കാട് എന്നീ സ്കൂളുകളിലെ 750 വിദ്യാർത്ഥികൾക്ക് 5 നോട്ട് ബുക്ക് വീതം വിതരണം ചെയ്തുകയും ലോക പരിസ്ഥിതി ദിനത്തിന്റ ഭാഗമായി സ്കൂളുകളിൽ വൃക്ഷതൈ നടുകയും ചെയ്തു.
പരിപാടികളിൽ ബാങ്ക് പ്രസിഡന്റ് എൻ കെ ജോസഫ് ഭരണ സമിതി അംഗങ്ങൾ സെക്രട്ടറി കെ ലത, ബാങ്ക് ജീവനക്കാർ, സ്കൂൾ അദ്ധ്യാപകർ, ജീവനക്കാർ, കല്ലേറ്റുംകര പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ, പിടി എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive