ഇരിങ്ങാലക്കുട : ESAF ഫൗണ്ടേഷൻ ബാലജ്യോതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇലകൾ പച്ച എന്ന പ്രോഗ്രാം ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിങ് സെൻറർ സ്പെഷൽ സ്കൂളിൽ പ്രതീക്ഷ ഭവൻ മദർ സുപ്പീരിയർ സി. സീമ പോൾ സി എസ് സി ഉദ്ഘാടനം ചെയ്തു.
ESAF ഫൗണ്ടേഷൻൻ്റെ അസിസ്റ്റെൻ്റ് ഡയറക്ടര് വിൻ വിൽസൺ പച്ചകറി ചെടികളും വിത്തുകളും പ്രിൻസിപ്പൽ സി. സുജിത സി എസ് സിക്ക് കൈമാറി. വാർഡ് കൗൺസിലർ ജെസ്സൺ പറെക്കാടൻ പിടിഎ പ്രസിഡണ്ട് പിസി ജോർജ് എന്നിവർ ആശംസകൾ അർപ്പിക്കുകയും പ്രൊജക്റ്റ് കോർഡിനേറ്റർ ഷൈനി ജോസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive