കാട്ടൂർ : കാട്ടൂർ എസ്എൻഡിപി ഉത്സവത്തിന് സേവാഭാരതിയുടെ സൗജന്യ ആംബുലൻസ് സേവനത്തിന്റെയും, സംഭാര വിതരണത്തിന്റെയും ഉദ്ഘാടനം ഇരിങ്ങാലക്കുട സേവാഭാരതി സെക്രട്ടറി സായ്റാം നിർവഹിച്ചു. കാട്ടൂർ സേവാഭാരതി പ്രസിഡന്റ് അനിൽ കുമാർ കടവിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ഖണ്ഡ് സേവപ്രമുഖ് ഷിബു , എസ്എൻഡിപി ക്ഷേത്രം സെക്രട്ടറി രാജൻ മുളങ്ങാടൻ കാട്ടൂർ സേവാഭാരതി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ സെക്രട്ടറി ഭാസി കടവിൽ നന്ദി രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

