6-ാം ദിവസത്തെ പരിപാടികൾ അറിയാം -കൂടൽമാണിക്യം തിരുവുത്സവം 2025

ഇരിങ്ങാലക്കുട : ആറാം ഉത്സവമായ മെയ് 14 ബുധനാഴ്ച രാവിലെ 8.30 ശീവേലി, രാത്രി 9.30 വിളക്കെഴുന്നള്ളിപ്പ്. പഞ്ചാരിമേളം പ്രമാണം പെരുവനം സതീശൻ മാരാർ . കൂടൽമാണിക്യം തിരുവുത്സവം തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം സംപ്രേക്ഷണം ചെയ്യുന്നുണ്ട് – ലിങ്ക് CLICK TO WATCH LIVE

മതിൽക്കെട്ടിനകത്തെ സംഗമം വേദിയിൽ തിരുവാതിരക്കളി 1.00, കഥകളി സംഗീതാർച്ചന 3.00, വയലിൻ കച്ചേരി 4.15, കുച്ചിപ്പു ഡി 5.15, ശാസ്ത്രീയ സംഗീതം 6.00, ഭരതനാട്യം 6.30, മോഹിനിയാട്ടം 7.30, സംഗീതക്കച്ചേരി 8.30, കഥകളി മാർക്കണ്ഡേയ ചരിതം, ദക്ഷ ഗാനം 12.00

പുറത്തെ വേദിയായ സ്പെഷ്യൽ പന്തലിൽ തിരുവാ തിരക്കളി 1.00, ഭരതനാട്യം 4.20, നൃത്താവതരണം 4.45, സംഗീതാർച്ചന 5.30, കുച്ചിപ്പുഡി 6.15, നാട്യകച്ചേരി 7.15, ശാസ്ത്രീയ നൃത്തം 8.15, ഭക്തിഗാനമേള 8.50

ദിവസവും രാവിലെ 5.15-നും വൈകീട്ട് ആറിനും ക്ഷേത്രസോപാനത്തിൽ കൊട്ടിപ്പാടിസേവ, ശീവേലിക്കുശേഷം നിത്യവും കിഴക്കേ നടപ്പുരയിൽ ഓട്ടൻതുള്ളൽ, വൈകീട്ട് കുലീപിനി തീർഥമണ്ഡപത്തിൽ പാഠകം, പടിഞ്ഞാറേ നടപ്പുരയിൽ കുറത്തിയാട്ടം, 4.30-ന് സന്ധ്യാവേലപ്പന്തലിൽ സോപാനസംഗീതം, 7.30-ന് കേളി, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴൽപ എന്നിവ നടക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page