പുരസ്കാരം : ഷട്കാല ഗോവിന്ദ മാരാർ സ്മാരക കലാസമിതിയുടെ പുരസ്കാരത്തിന് പ്രശസ്ത നർത്തകി നിർമലാ പണിക്കരെ തിരഞ്ഞെടുത്തു. ഇരിങ്ങാലക്കുട നടന കൈരളിയിലെ മോഹിനിയാട്ട പഠന ഗവേഷണ കേന്ദ്രമായ ‘നടന കൈശികി’യുടെ സ്ഥാപകയും ഡയറക്ടറുമായ നിർമലാ പണിക്കർ കൂടിയാട്ടം കലാകാരനായ വേണുജിയുടെ ഭാര്യയാണ്. കൂടിയാട്ടം കലാകാരി കപില മകളാണ്.
മാർച്ച് എട്ടിന് വൈകീട്ട് 6 മണിക്ക് ഇരിങ്ങാലക്കുട നടനകൈരളിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ. ബിന്ദു പുരസ്കാരം സമ്മാനിക്കുമെന്ന് കലാസമിതി സെക്രട്ടറി കെ. ജയചന്ദ്രൻ നായർ അറിയിച്ചു. 25000 രൂപയാണ് പുരസ്കാര തുക.
Shat Kala Govinda Marar Memorial kalasamathi award for nirmala paniker
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

