ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ് 2026 – 2028 വർഷത്തേക്കുള്ള ഭരണ സമിതി തെരഞ്ഞെടുപ്പിൽ നിലവിലുള്ള ഭരണ സമിതി ഔദ്യാഗിക പാനൽ വിജയം നേടി. പ്രാദേശിക വിഭാഗത്തിൽ ടൗൺ വിഭാഗത്തിൽ വേണു തോട്ടുങ്ങൽ – വിജയൻ എളയേടത്ത് തമ്മിൽ നടന്ന തെരഞ്ഞെടുപ്പിൽ വേണു തോട്ടുങ്ങൽ 82 വോട്ടുകൾക്ക് വിജയിച്ചു. പുല്ലുർ പ്രാദേശിക വിഭാഗത്തിൽ സുരേഷ് ബാബു കല്ലിംഗപുറവും – ദിനേഷ് എളന്തോളിയും തമ്മിൽ നടന്ന മത്സരത്തിൽ ദിനേഷ് എളന്തോളി 104 വോട്ടിന് വിജയിച്ചു.
പ്രാദേശികം തുറവൻകാട് വിഭാഗം ശ്രീജിത്ത് മച്ചാട്ട് – അകേഷ് കണ്ടങ്ങത്ത് തെരഞ്ഞെടുപ്പിൽ ശ്രീജിത്ത് മച്ചാട്ട് 229 വോട്ടിന് വിജയിച്ചു. പ്രാദേശിക വിഭാഗം കോമ്പാറ വിഭാഗം കുട്ടൻ കണ്ണാംകുളം – ബോസ് തണ്ടാശ്ശേരി തെരഞ്ഞെടുപ്പിൽ കുട്ടൻ കണ്ണാംകുളം 172 വോട്ടിന് വിജയിച്ചു.
ജനറൽ വിഭാഗം മത്സരങ്ങളിൽ താഴെ പറയുന്നവർ വൻ വിജയം കരസ്ഥമാക്കി. 1. പ്രവികുമാർ ചെറാക്കുളം 783 വോട്ട്, 2. കിഷോർ കുമാർ നടുവളപ്പിൽ 782 വോട്ട് 3. ഷിജിൻതവരങ്ങാട്ടിൽ 769 വോട്ട് 4. ബിന്നി അതിരിങ്ങൽ 759 വോട്ട് 5. സജീവ് എലിഞ്ഞി കോടൻ 754 വോട്ട് 6. വിശ്വഭരൻ മുക്കുളം 741 വോട്ട് 7.പ്രദീപ് ചോളിപറമ്പിൽ 741 വോട്ട് 8. സുരേന്ദ്രൻ ചാണാടിക്കൽ 739 വോട്ട് 9. സുരേഷ്ബാബു കുവപറമ്പിൽ 737 വോട്ട് 10. വിജു കൊറ്റിക്കൽ 735 വോട്ട് 11. ബാബു കുണ്ടിൽ 699 വോട്ട് എന്നിവർ വിജയികളായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



