കാറളം : സി.പി.ഐ മുൻ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പരേതനായ പുഴേക്കടവിൽ ധർമ്മ ദാസ് ഭാര്യ രാഗിണി 74 വയസ്സ് അന്തരിച്ചു. മക്കൾ: ബിന്ദു. ബിജി. ബിനി. മരുമക്കൾ: സാബു. സത്യദേവ്. ഷനിൽ. ശവസംസ്ക്കാരം ജൂലായ് 18 വെള്ളിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

