ഇരിങ്ങാലക്കുട നഗരസഭയും പോസ്റ്റൽ ഡിപ്പാർട്മെന്റും സംയുക്തഭിമുഖ്യത്തിൽ ഫെബ്രുവരി 22, 23 ദിവസങ്ങളിൽ നഗരസഭയിൽ വച്ചു രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ ആധാർ സേവനങ്ങളുടെയും അപകട ഇൻഷുറൻസിന്റെയും ക്യാമ്പയിൻ നടത്തുന്നു

അറിയിപ്പ് : ഇരിങ്ങാലക്കുട നഗരസഭയും പോസ്റ്റൽ ഡിപ്പാർട്മെന്റും സംയുക്തഭിമുഖ്യത്തിൽ ഫെബ്രുവരി 22.23. വ്യാഴം വെള്ളി ദിവസങ്ങളിൽ നഗരസഭയിൽ വച്ചു രാവിലെ…

എൻഎസ്എസ് കുട്ടികളുടെ പുതുവത്സരം ഓട്ടിസം പാർക്കിലെ കുട്ടികളോടൊപ്പം

ഇരിങ്ങാലക്കുട : ഗവ മോഡൽ ബോയ്സ് വിഎച്ച്എസ്ഇ വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സപ്തദിന സഹവാസ…

തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കിമിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു

ഇരിങ്ങാലക്കുട : താണിശ്ശേരി തരണനെല്ലൂർ ആർട്സ് & സയൻസ് കോളേജ് നാഷണൽ സർവ്വീസ് സ്കിമിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു. പ്രോഗ്രാം…

ഗവ. മോഡൽ ബോയ്സ് വിഎച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിന്‍റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി വിവിധ വകുപ്പുകളുമായി സഹകരിച്ച് നടത്തുന്ന പദ്ധതികളുടെ പ്രകാശനം കർമം നടന്നു

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് വിഎച്ച് എസ് ഇ വിഭാഗം എൻ എസ് എസ് യൂണിന്റെ സപ്തദിന സഹവാസ…

“സമന്വയം – 23” സപ്തദിന ക്യാമ്പ് തുടങ്ങി

മേത്തല : വയോജന സംഗമം, തൊഴിലുറപ്പ് തൊഴിലാളികളുമായി സ്നേഹസംഗമം, ”സന്നദ്ധം” എന്ന പ്രഥമ ശുശ്രൂഷ ബോധവൽക്കരണം, ശാസ്ത്രാഭിരുചി വളർത്തുന്നതിലൂടെ ഭാരതീയം…

സ്റ്റുഡന്റ് പോലീസ് കേഡറ്റ് തൃശ്ശൂർ റൂറൽ ജില്ലാ ക്യാമ്പിന് കൽപറമ്പ് ബി.വി.എം സ്കൂളിൽ തുടക്കമായി, 41 വിദ്യാലയങ്ങളിൽ നിന്നുള്ള നാനൂറോളം കേഡറ്റുകളാണ് 5 ദിവസങ്ങളായി നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്

കൽപറമ്പ് : സ്റ്റുഡന്റ് പോലീസ് കേഡറ്റ് തൃശ്ശൂർ റൂറൽ ജില്ല ക്യാമ്പിന് കൽപറമ്പ് ബിവിഎം ഹൈസ്കൂളിൽ തുടക്കമായി. പൂമംഗലം ഗ്രാമ…

നാഷണൽ ഹയർസെക്കൻ്ററി സ്കൂ‌ളിലെ എൻ എസ് എസ് സപ്‌തദിന സഹവാസ ക്യാമ്പ് ‘സമന്വയം 2023 ‘ മാടായിക്കോണം ശ്രീ. പി.കെ. ചാത്തൻ മാസ്‌റ്റർ മെമ്മോറിയൽ ജി.യു.പി.എസി ൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : നാഷണൽ ഹയർസെക്കൻ്ററി സ്കൂ‌ളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്‍റെ ഈ വർഷത്തെ സപ്‌തദിന സഹവാസ ക്യാമ്പ് മാടായിക്കോണം…

ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീം യൂണിന്റെ സപ്തദിന സഹവാസ ക്യാമ്പ് “കൂട് 2023 ” ഇരിങ്ങാലക്കുട ഗവ. എൽ.പി സ്ക്കൂളിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീം യൂണിന്റെ സപ്തദിന സഹവാസ ക്യാമ്പ് “കൂട്…

മൂർക്കനാട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പ് കാരാഞ്ചിറ സെന്റ് സേവ്യേഴ്സ് ഹൈസ്കൂളിൽ ആരംഭിച്ചു

കാരാഞ്ചിറ : മൂർക്കനാട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് കാരാഞ്ചിറ സെന്റ്…

ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് വിഎച്ച്എസ്ഇ വിഭാഗം എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് സംഘാടക സമിതി യോഗവും ക്യാമ്പ് പോസ്റ്റർ പ്രകാശനവും

ഇരിങ്ങാലക്കുട : ഗവ.മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ”…

എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ ജീവദ്യുതി രക്തദാന ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : എസ് എൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ തൃശ്ശൂർ ജനറൽ ആശുപത്രിയുടെയും എച്ച്ഡിഎഫ്സി ബാങ്കിന്‍റെയും…

ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത പ്രവർത്തിപരിചയ ഐ.ടി മേളകളിൽ അഗ്രഗേറ്റ് ട്രോഫി ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂൾ നേടി

ഇരിങ്ങാലക്കുട ഉപജില്ലയിൽ ഹയർസെക്കൻഡറി, ഹൈസ്കൂൾ, യു.പി വിഭാഗങ്ങൾക്കായി നടത്തപ്പെട്ട ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത പ്രവർത്തിപരിചയ ഐ.ടി മേളകളിൽ ഒന്നാം…

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദ്വിതിയ സോപാൻ ടെസ്റ്റ് ക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇരിങ്ങാലക്കുട ലോക്കൽ അസോസിയേഷന്‍റെ ദ്വിതിയ സോപാൻ ടെസ്റ്റ് ക്യാമ്പ്…

കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടവരമ്പ് കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ…

You cannot copy content of this page