ഇരിങ്ങാലക്കുട : എസ് എൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്‍റെ നേതൃത്വത്തിൽ തൃശ്ശൂർ ജനറൽ ആശുപത്രിയുടെയും എച്ച്ഡിഎഫ്സി ബാങ്കിന്‍റെയും സഹകരണത്തോടെ ജീവദ്യുതി രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പിൽ 56 പേർ രക്തം ദാനം ചെയ്യുന്നതിനായി എത്തിയിരുന്നു.
എസ് എൻ ചന്ദ്രിക എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി കെ രവി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. എസ്.എൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു കെ.സി അധ്യക്ഷത വഹിച്ചു. ഡോ. അരുൺ നായിക് വി.എസ്, കൗൺസിലർ സോമി പി.ഡി, കറസ്പോണ്ടന്റ് മാനേജർ പി.കെ ഭരതൻ മാസ്റ്റർ , പ്രോഗ്രാം ഓഫീസർ നിഷ ദാസ് എന്നിവർ സംസാരിച്ചു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews