അറിയിപ്പ് : ഇരിങ്ങാലക്കുട നഗരസഭയും പോസ്റ്റൽ ഡിപ്പാർട്മെന്റും സംയുക്തഭിമുഖ്യത്തിൽ ഫെബ്രുവരി 22.23. വ്യാഴം വെള്ളി ദിവസങ്ങളിൽ നഗരസഭയിൽ വച്ചു രാവിലെ 10 മണി മുതൽ വൈകുന്നേരം 5മണിവരെ ആധാർ സേവനങ്ങളുടെയും അപകടഇൻഷുറൻസിന്റെയും ഒരു ക്യാമ്പയിൻ നടത്തുന്നു.
ആധാർ സേവനങ്ങൾ : പുതുക്കൽ, തെറ്റുതിരുത്തൽ, പുതിയതായി എടുക്കൽ, മൊബൈൽ നമ്പർ ലിങ്ക്
ആവശ്യമായ രേഖകൾ സ്മാർട്ട് റേഷൻ കാർഡ് കളർ വോട്ടർ ഐഡി ബാങ്ക് പാസ്സ് ബുക്ക് ജനന സർട്ടിഫിക്കറ്റ് പാസ്സ് പോർട്ട് ഡ്രൈവിംഗ് ലൈസൻസ് ഇഷ്രം കാർഡ് മാര്യേജ് സർട്ടിഫിക്കറ്റ് പാൻ കാർഡ് SSLC ബുക്ക് ഒറിജിനൽ കൊണ്ടുവരണം
ഇരിങ്ങാലക്കുട നഗരസഭയും പോസ്റ്റൽ ഡിപ്പാർട്മെന്റും സംയുക്തഭിമുഖ്യത്തിൽ ഫെബ്രുവരി 22, 23 ദിവസങ്ങളിൽ നഗരസഭയിൽ വച്ചു രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ ആധാർ സേവനങ്ങളുടെയും അപകട ഇൻഷുറൻസിന്റെയും ക്യാമ്പയിൻ നടത്തുന്നു
