ചെന്നൈ ശ്രീരംഗരാജ ഭാഗവതർ & കാലടി കൃഷ്ണദാസ് ഭാഗവതർ എന്നിവരുടെ നേതൃത്വത്തിൽ നാമ സങ്കീർത്തനം സമ്പ്രദായ ഭജന ശനിയാഴ്ച ഗായത്രി ഹാളിൽ

ഇരിങ്ങാലക്കുട : വേളൂക്കര ബ്രാഹ്മണ സമൂഹമഠത്തിന്റെ ആഭിമുഖ്യത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ചെന്നൈ ശ്രീരംഗരാജ ഭാഗവതർ & കാലടി കൃഷ്ണദാസ് ഭാഗവതർ എന്നിവരുടെ നേതൃത്വത്തിൽ നാമ സങ്കീർത്തനം സമ്പ്രദായ ഭജന ഒക്ടോബർ 5 ശനിയാഴ്ച വൈകിട്ട് നാലുമണി മുതൽ 7 മണി വരെ ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page