ഇരിങ്ങാലക്കുട : മുപ്പത്താറാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തോടനുബന്‌ധിച്ചുള്ള മീഡിയാ ഹബ്ബിൻറെ ഉദ്ഘാടനം കൂടിയാട്ട കലാകാരൻ ഡോ അമ്മന്നൂർ രജനീഷ് ചാക്യാർ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻററി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഡി.ജെ. സതീഷ് മുഖ്യാതിഥിയായ ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം. ബാലകൃഷ്ണൻ
അദ്ധ്യക്ഷനായിരുന്നു.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ഷൈല, വൈസ് ചെയർമാൻ എ.സി. സുരേഷ്, മീഡിയാ കൺവീനർ സി.പി. ജോബി എന്നിവർ സംസാരിച്ചു. പ്രധാന വേദിയായ ഇരിങ്ങാലക്കുട നഗരസഭാ ടൌൺ ഹാൾ കോംപൗണ്ടിലാണ് വന്യൂ ജില്ലാ സ്കൂൾ കലോത്സവ മീഡിയാ ഹബ്ബ് പ്രവർത്തനം ആരംഭിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

