കൂടൽമാണിക്യം തിരുവുത്സവം 2025 – മൂന്നാം ഉത്സവമായ മെയ് 11 ഞായറാഴ്ചയിലെ പരിപാടികൾ അറിയാം

ഇരിങ്ങാലക്കുട : മൂന്നാം ഉത്സവമായ മെയ് 11 ഞായറാഴ്ച (1200 മേടം 28) രാവിലെ 8.30 ശീവേലി, രാത്രി 9.30 വിളക്കെഴുന്നള്ളിപ്പ്. പഞ്ചാരിമേളം പ്രമാണം ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ.

മതിൽക്കെട്ടിനകത്തെ സംഗമം വേദിയിൽ തിരുവാതിരക്കളി- 1.00, സംഗീതക്കച്ചേരി-2.40, സംഗീതാർച്ചന-3.30, മോഹിനിയാട്ടം – 5.15, കുച്ചിപ്പുഡി-6.15, നൃത്തം- 7.10, തായമ്പക-8.15, കഥകളി രുഗ്മാംഗദചരിതം, പ്രഹ്ളാദ ചരിതം- 12.00

പുറത്തെ വേദിയായ സ്പെഷ്യൽ പന്തലിൽ തിരുവാതിരക്കളി- 1.00, ഭരതനാട്യം-5.20, നൃത്തം- 5.50, ഭരതനാട്യം- 6.20, നൃത്തം- 7.00, ഭരതനാട്യം- 8.00, വിൽക്കഥാമേള- 9.00.

കൂടൽമാണിക്യം തിരുവുത്സവം തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം സംപ്രേക്ഷണം ചെയ്യുന്നുണ്ട് – ലിങ്ക് CLICK TO WATCH LIVE
ദിവസവും രാവിലെ 5.15-നും വൈകീട്ട് ആറിനും ക്ഷേത്രസോപാനത്തിൽ കൊട്ടിപ്പാടിസേവ, ശീവേലിക്കുശേഷം നിത്യവും കിഴ ക്കേ നടപ്പുരയിൽ ഓട്ടൻതുള്ളൽ, വൈകീട്ട് കുലീപിനി തീർഥമണ്ഡപത്തിൽ പാഠകം, പടിഞ്ഞാറേ നടപ്പുരയിൽ കുറത്തിയാട്ടം, 4.30-ന് സന്ധ്യാവേലപ്പന്തലിൽ സോപാനസംഗീതം, 7.30-ന് കേളി, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴൽപ എന്നിവ നടക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

continue reading below...

continue reading below..

You cannot copy content of this page