ഇരിങ്ങാലക്കുട : പശ്ചിമ ബംഗാള്‍ ഗവർണർ സി വി ആനന്ദബോസ് കൂടൽമാണിക്യ ക്ഷേത്രദർശനം നടത്തി . തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് അദ്ദേഹം പത്നി ലക്ഷ്മിയോടൊപ്പം ഇരിങ്ങാലക്കുടയിലെത്തിയത്. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അദ്ദേഹത്തെ കിഴക്കേ ഗോപുരനടയിൽ സ്വീകരിച്ചു. ദേവസ്വം ബോർഡ് അംഗങ്ങളായ ഡോ. മുരളി ഹരിതം, അഡ്വ. അജയ് കുമാർ, തന്ത്രി പ്രതിനിധി ഗോവിന്ദൻ നമ്പൂതിരിപ്പാട്എന്നിവർ ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

